ലോക ബാഡ്‌മിന്റണ്‍ റാങ്കിംഗിൽ സൈന ഒന്നാമത്

   സൈന നെഹ്‌വാൾ ,  ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ്
ന്യൂഡൽഹി| jibin| Last Modified ശനി, 28 മാര്‍ച്ച് 2015 (17:21 IST)
ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് സെമിഫൈനലിൽ സ്പെയിനിന്റെ കരോലിന മാറിൻ പരാജയപ്പെട്ടതോടെ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ ഒന്നാം സ്ഥാനത്ത് എത്തി. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :