ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ തോറ്റു

ലോകകപ്പ് ഹോക്കി , ഹേഗ് , ആസ്ട്രേലിയ , ഇന്ത്യ
ഹേഗ്| jibin| Last Modified ചൊവ്വ, 10 ജൂണ്‍ 2014 (10:29 IST)
ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ ആസ്ട്രേലിയയോട് തോറ്റു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അവര്‍ ഇന്ത്യയെ കീഴടക്കിയത്.

ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയ്ക്കിനി ഒരു മത്സരം മാത്രമാണ് ഉള്ളത്. ഇതുവരെ മലേഷ്യയ്ക്കെതിരെ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഇന്നലെ ആദ്യപകുതിയിൽത്തന്നെയാണ് എല്ലാ ഗോളുകളും നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :