ഇന്ത്യ ഇന്ന് ആസ്ട്രേലിയ്ക്കെതിരെ

ലോകകപ്പ് ഹോക്കി , ഹേഗ് , ആസ്ട്രേലിയ , ഇന്ത്യ
ഹേഗ്| jibin| Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (17:30 IST)
ലോകകപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ന് കരുത്തരായ ആസ്ട്രേലിയയെ നേരിടും. കഴിഞ്ഞദിവസം ഇന്ത്യ 3-2ന് മലേഷ്യയെ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ ഇന്ത്യയുടെ ആദ്യ വിജയമായിരുന്നു ഇത്. ഗ്രൂപ്പ് എയിലെ ഏഴ് ടീമുകളിൽ ആറാംസ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :