അനുബന്ധ വാര്‍ത്തകള്‍
- സെക്കൻഡ് ഹാൻഡ് ഉപകരണങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി ഫ്ലിപ്കാർട്ട്; പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു
- ഹുവായ് നോവ 3 ആമസോണിൽ വിൽപന ആരംഭിച്ചു; ജിയോ ഉപഭോക്താക്കൾക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫർ
- അണക്കെട്ടുകൾ തുറന്നതിൽ വീഴ്ച പറ്റിയിട്ടില്ല: എം എം മണി
- അണക്കെട്ടുകൾ തുറന്നതിൽ വീഴ്ച പറ്റിയിട്ടില്ല: എം എം മണി
- ഏഷ്യൻ ഗെയിംസ്; ടെന്നിസിൽ അങ്കിതാ റെയ്നയ്ക്ക് വെങ്കലം
ടെന്നിസിൽ അങ്കിത റെയ്നക്ക് വെങ്കലം.; പുരുഷ ഡബിൾസിൽ രോഹന് ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ടെന്നിസില്‍ ഇന്ത്യയുടെ അങ്കിതാ റെയ്നയ്ക്ക് വെങ്കലം. ചൈനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത റെയ്ന സെമിയില്‍ പരാജയപ്പെട്ടത്. ലോക റാങ്കിംഗില്‍ 34ആം സ്ഥാനക്കാരിയാണ് ഷ്വായ് സാങ്. സ്കോര്‍ 4-6, 6-7
അതേസമയം ടെന്നിസ് പുരുഷ ഡബിള്‍സിൽ രോഹന് ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സഖ്യം ഫൈനലില്‍ എത്തിയത്. ഇതോടെ ഇന്ത്യ ഒരു വെള്ളി മെഡൽ കൂടി ഉറപ്പിച്ചു.
അടുത്ത ലേഖനം