ബാഡ്മിന്റണ്‍ ഡബിള്‍സില്‍ കേരളത്തിന് സ്വര്‍ണം

റാഞ്ചി| WEBDUNIA|
ദേശീയ ഗെയിംസ് പുരുഷവിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സില്‍ കേരളത്തിന് സ്വര്‍ണം. ആല്‍വിന്‍ ഫ്രാന്‍സിസ്-അരുണ്‍ വിഷ്ണു സഖ്യമാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്.

ബാഡ്‌മിന്റണ്‍ വനിതാവിഭാഗം സിംഗിള്‍സില്‍ കേരളം വെള്ളി നേടി. തുളസിയാണ് കേരളത്തിന് വേണ്ടി വെള്ളി സ്വന്തമാക്കിയത്.

സൈക്ലിംഗ്‌ 200 മീറ്റര്‍ സ്‌പ്രിംഗ്‌ ഇനത്തില്‍ കേരളത്തിനു വേണ്ടി കെസിയ വര്‍ഗീസ്‌ വെങ്കലം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :