ജോണ്‍ എബ്രഹാമും ധോണിയും ടീമിനായി ഇറങ്ങും?

മുംബൈ| WEBDUNIA|
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി ഐപിഎല്‍ മാതൃകയിലുള്ള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം സ്വന്തമാക്കാന്‍ രംഗത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട് .

ബോളിവുഡ് താരം ജോണ്‍ എബ്രഹാമുമൊന്നിച്ചാണ് ധോണി ടീമിനായി രംഗത്തിറങ്ങുതെന്നും ലേലത്തില്‍ പങ്കെടുക്കുന്നതെന്നും വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറാണ് ധോനി. അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് ഐപിഎല്‍ മാതൃകയിലുള്ള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :