ഇന്ത്യന്‍ വിപണി കനത്ത നഷ്ടത്തിലവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 285.92 പോയിന്റ് ഇടിഞ്ഞ് 19,804.76ലും ദേശീയ സൂചിക നിഫ്റ്റി 83.00 പോയിന്റ് നഷ്ടത്തില്‍ 5,907.50ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.