മുംബൈ: ചൊവ്വാഴ്ച ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി കനത്ത ഇടിവിലവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 244.94 പോയിന്റ് നഷട്ത്തില്‍ 19,348.34ലും ദേശീയ സൂചിക നിഫ്റ്റി 5,755.05ലുമെത്തി.