ഈ ആഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയം വിജയിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 നവം‌ബര്‍ 2021 (12:56 IST)
മേടക്കൂറുകാര്‍ക്ക് പ്രണയം വിജയിക്കും. അശ്വതിയും ഭരണിയും കാര്‍ത്തികയുടെ ആദ്യത്തെ കാല്‍ഭാഗവുമുള്ളവര്‍ക്കാണ് അനുകൂലം. ഇവര്‍ക്ക് ഈ ആഴ്ച പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സാധിക്കും. മനസിന് സുഖവും സമാധാനവും ലഭിക്കും. അതേസമയം ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച പ്രണയകാര്യങ്ങള്‍ അനുകൂലമല്ല.

രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും കാര്‍ത്തി അവസാനവുമാണ് ഇടവക്കൂറില്‍ വരുന്നത്. മിഥുനക്കൂറുകാര്‍ക്കും സമാനമായ രീതിയിലാണ് കാണുന്നത്. എന്നാല്‍ ഇവരുടെ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :