സമ്പത്തും ഐശ്വര്യവും നിങ്ങളെ തേടിയെത്തും!; ഈ രാശിക്കാർ തമ്മിൽ വിവാഹിതരായാൽ

മേടം രാശിക്കാർ വൃശ്ചികരാശിക്കാരെ വിവാഹം ചെയുന്നത് ധനനഷ്‌ടം ഉണ്ടാക്കും.

കെ കെ| Last Modified ഞായര്‍, 26 ജനുവരി 2020 (17:44 IST)
മേട രാശിയിൽ ഉൾപ്പെട്ടവര്‍ കുഭം രാശിയിൽ പെട്ടവരെ വിവാഹം ചെയ്യുന്നത് ധനപരമായി ഭാഗ്യം നൽകും. മിഥുനം തുലാം എന്നീ രാശിക്കാരുമായുള്ള വിവാഹവും മേട രാശിക്കാർക്കു വളരെ നല്ലതാണ്. മേടം രാശിക്കാർ വൃശ്ചികരാശിക്കാരെ വിവാഹം ചെയുന്നത് ധനനഷ്‌ടം ഉണ്ടാക്കും.

ഇടവ രാശിക്കാർ വൃശ്ചികം ,കുംഭം എന്നീ രാശിക്കാരെ വിവാഹം കഴിയ്ക്കുന്നത് ധനലാഭത്തിന് ഉത്തമമായി പറയുന്നു. ചിങ്ങം, ധനു എന്നീ രാശിക്കാരും ഇടവം രാശിക്കാരുമായി വിവാഹത്തിന് അനുയോജ്യരാണ്.

കന്നിരാശിക്കാർ ‍ വൃശ്ചിക രാശിയിൽ പെട്ടവരെ വിവാഹം കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തികലാഭമുണ്ടാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :