അനുബന്ധ വാര്‍ത്തകള്‍
- ചിക്കൻ തികഞ്ഞില്ല; വരന്റെയും വധുവിന്റെയും ബന്ധുക്കൾ കല്യാണപ്പന്തലിൽ ഏറ്റുമുട്ടി, പിന്നീട് സംഭവിച്ചതിങ്ങനെ !
- പുരുഷൻമാരിലെ മുടികൊഴിച്ചിൽ ചെറുക്കുന്നതിൽ ഇക്കാര്യങ്ങൾ പ്രധാനം !
- വിവാഹത്തിന് വേണ്ടി ആ സിനിമ ഉപേക്ഷിച്ച പ്രിയങ്കയെ നമിക്കണം; തുറന്നടിച്ച് സൽമാൻ ഖാൻ !
- എം ഐ ഡെയ്സ് സെയിലിന് തുടക്കമായി, സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും അമ്പരപ്പിക്കുന്ന ഓഫർ
- നിരാശയുടെ കൊടുമുടിയിൽ കോൺഗ്രസ് അധ്യക്ഷൻ, രാഹുൽ ഗാന്ധി ഒളിച്ചോടുന്നു ?
ഈയിടങ്ങളിൽ ധനം സൂക്ഷിക്കരുത് !
വീട്ടിൽ ധനം സൂക്ഷിക്കാൻ ഉത്തമമായതും ഒരിക്കലും സമ്പത്ത് സൂക്ഷിക്കാൻ പാടില്ലാത്തതുമായ ഇടങ്ങളെ കുറിച്ചും വാസ്തു ശാസ്ത്രം കൃത്യമായിതന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇവകണക്കിലെടുക്കാതെ അസ്ഥാനങ്ങളിൽ ധനമോ സമ്പാദ്യമോ സൂക്ഷിക്കുന്നത് കുടുംബത്തെ ദാരിദ്യത്തിലേക്ക് നയിച്ചേക്കും.
വീടിന്റെ തെക്കുകിഴക്ക് കോണായ അഗ്നികോണിൽ ധനം ഒരിക്കലും സൂക്ഷിക്കരുത്. ഇത് വഴി അനാവശ്യ ചിലവുകൾ വന്നുചേരും കയ്യിൽ എത്തുന്ന ധനമെല്ലാം നമുക്ക് ഉപകാരമില്ലാതെ കടന്നുപോകും. അഗ്നികോണീൽ മുറികൾ പണിയുന്നതു പോലും നല്ലതല്ല. അടുക്കളക്കുള്ള സ്ഥാനമാണ് അഗ്നികോൺ.
വീടിന്റെ കന്നിമൂലയിൽ ധനം സൂക്ഷിക്കുന്നതാണ് സാമ്പത്തിക അഭിവൃതിക്ക് ഉത്തമം. തെക്കു പടിഞ്ഞാറുള്ള മുറികളിലും സമ്പത്ത് സൂക്ഷിച്ചു വക്കാം. പണപ്പെട്ടിയുടെ അരികിലായി മയിൽപീലി. സൂക്ഷിക്കുന്നത് നല്ലതാണ് എന്നൊരു വിശ്വാസവും ഉണ്ട്.
അടുത്ത ലേഖനം