ആയില്യം നക്ഷത്രക്കാര്‍ക്ക് ഈമാസം ഏങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (15:31 IST)
കലാകായിക മത്സരങ്ങളില്‍ വിജയിക്കും. പ്രതീക്ഷിക്കാതെ വീടുമാറ്റം ഉണ്ടാകും. ഉപകാരം ചെയ്തവരില്‍ നിന്നും ശത്രുതാപരമായ അനുഭവം ഉണ്ടാകും. പുതിയ സ്ഥാനങ്ങള്‍ കൈവരും. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. പ്രതീക്ഷിക്കുന്നതിലും അധികമായി ജോലികാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്നതിനാല്‍ ആത്മവിശ്വാസം ഉണ്ടാകും. നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ നിയമസഹായം തേടും.

എളുപ്പത്തില്‍ സാധിക്കേണ്ട കാര്യങ്ങള്‍ക്ക് കഠിനമായി പ്രയത്നിക്കേണ്ടിവരും. സഹോദരങ്ങള്‍ക്ക് ക്ഷേമം ഉണ്ടാകും. പൊതുവേ സാമ്പത്തിക നേട്ടത്തില്‍ ഉറവുണ്ടാകും. വിദേശ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബാധ്യതമൂലം കടംവാങ്ങാനും സാധ്യതയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :