നവ്യാനായരും സൈജു കുറുപ്പും വീണ്ടും, പുതിയ സിനിമയ്ക്ക് തുടക്കം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (14:48 IST)
'ഒരുത്തീ' എന്ന ചിത്രത്തിനു ശേഷം നവ്യാനായരും സൈജു കുറുപ്പും വീണ്ടും ഒന്നിക്കുന്നു.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലാണ് ചിത്രീകരണം തുടങ്ങിയത്. പൂജ ചടങ്ങുകള്‍ക്കു ശേഷം ആദ്യ ഷോട്ടില്‍ നവ്യ അഭിനയിച്ചു.
'ഉയരെ' എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :