1. ആത്മീയം
  2. ജ്യോതിഷം
  3. പ്രത്യേക പ്രവചനം
  4. Astrology Malayalam Tips

തൃക്കേട്ട നക്ഷത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

Astrology Malayalam
ഗുണകരമായ കാര്യങ്ങള്‍ നടക്കാന്‍ തൃക്കേട്ട നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, മഹാവിഷ്ണുവിന്റെയും, ശാസ്താവിന്റെയും പ്രീതി സ്വന്തമാക്കേണ്ടതുണ്ട്. ഇതിനായി ഈ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയുന്നത് ഗുണം ചെയ്യും.
 
ശാസ്താവിന് കറുത്ത പട്ട് സമര്‍പ്പിക്കുന്നത് പ്രീതി നേടിത്തരും. സുബ്രഹ്മണ്യ സ്വാമിക്കും. മഹാവിഷ്ണുവിനും ഇഷ്ഠ വഴിപാടുകളു നടത്തുന്നതും കാണിക്കകള്‍ സമര്‍പ്പിക്കുന്നതും നല്ലതാണ്. ഏകാദശി വ്രതം നോല്‍ക്കുന്നതും തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഗുണകരമാക്കാന്‍ സഹായിക്കും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ ദിവസവും വന്ദിക്കേണ്ടത് ഈ ദേവന്മാരെ