1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Astrology Malyalam Prediction

നിശബ്ദമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരാണിവര്‍

Astrology
മകം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ താരതമ്യേനെ നിശബ്ദമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരായിരിക്കും. സത്യത്തിനു നിരക്കാത്തതോ മറ്റുള്ളവര്‍ക്ക് ദോഷം വരുന്നതോ ആയ പ്രവര്‍ത്തികള്‍ ചെയ്യാനിഷ്ടപ്പെടാത്ത ഇവര്‍ക്ക് അറിയപ്പെടാത്ത ധാരാളം ശത്രുക്കള്‍ ഉണ്ടാകാനിടയുണ്ട്. കടുത്ത ഈശ്വര വിശ്വാസികളായ ഇവര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായിരിക്കും. ഒരിക്കല്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരാണിവര്‍. മകം പിറന്ന മങ്ക എന്നു പറയപ്പെടുന്നതുപോലെ സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമായ നാളാണ് മകം.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സ്വന്തം അഭിപ്രായമനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരായിരിക്കും ഈ നക്ഷത്രക്കാര്‍