അനുബന്ധ വാര്‍ത്തകള്‍
- ബാറ്റിങ് കഴിവുകൾ നശിച്ചുപോകുന്നു, അതെന്നെ വേട്ടയാടി: വെളിപ്പെടുത്തി കെഎൽ രാഹുൽ
- 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 20W ഫാസ്റ്റ് ചാർജിങ്; 11,999 രൂപയ്ക്ക് MOTO G9 വിപണിയിൽ
- ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തി ഫോർഡ് റേഞ്ചർ പിക്കപ്പ് ട്രക്ക്, വാഹനം വിപണിയിലെത്തിയേക്കും എന്ന് റിപ്പോർട്ടുകൾ !
- അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് സോണിയ, പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ നിർദേശം
- ജോലിയെടുത്ത് കുടുംബം നോക്കാൻ പറഞ്ഞു, പണം തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി സോഫയ്ക്കുള്ളിൽ ഒളിപ്പിച്ച് മകൻ
ഈ രാശിക്കാരായ പുരുഷൻമാർ സ്ത്രീകളെ വേഗത്തിൽ ആകർഷിയ്ക്കും !
ഓരോ വ്യക്തിയും ജനിച്ച രാശി മുൻനിര്‍ത്തിയാണ് പ്രവചനങ്ങൾ നടത്തുന്നത്. വധുവരന്മാരുടെ പൊരുത്തം നോക്കാൻ വളരെ ഉചിതമായ മാര്‍ഗമാണ് ജ്യോതിഷം. ചില രാശിക്കാര്‍ സ്ത്രീകളെ വേഗത്തിൽ ആകര്‍ഷിക്കുമെന്നും ജ്യോതിഷം പറയുന്നു. ഇവരുടെ സവിശേഷതകള്‍ ചുവടെചേര്‍ക്കുന്നു.
മിഥുനം രാശിക്കാര്‍ വളരെ ഭാഗ്യമുള്ളവരാണ്. പെട്ടെന്ന് തന്നെ നിങ്ങള്‍ സ്ത്രീകളെ ആകര്‍ഷിക്കും. പൊതുവേ ഇവര്‍ മൃദുവായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. പുരുഷന്മാര് സംസാരപ്രിയരാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്ന കാര്യത്തിൽ ഇവർ പിന്നിലാണ്. ഏതൊരു സ്ത്രീകളുടെയും മനസ് അറിയാൻ ശ്രമിക്കും. സ്ത്രീകള്‍ വിശാല ഹൃദയത്തിന് ഉടമയായിരിക്കും.