അനുബന്ധ വാര്‍ത്തകള്‍
- കിച്ചൺ ടവലുകൾ അപകടകാരികളാകുന്നത് ഇങ്ങനെ, ശ്രദ്ധിയ്ക്കണം ഇക്കാര്യം !
- 'സാങ്കേതിക തികവുള്ള വിക്കറ്റ് കീപ്പർ, ടി20 വേൾഡ് കപ്പിൽ വിക്കറ്റിന് പിന്നിൽ കെഎൽ രാഹുൽ തന്നെ മതി'
- രോഹിത് ശർമയുടെ ഈ വളർച്ചയ്ക്ക് കാരണം എംഎസ് ധോണി, വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ
- സെൽടോസിനും ക്രെറ്റയ്ക്കും എതിരാളി, റെയ്സിന്റെ പ്ലാറ്റ്ഫോമിൽ പുതിയ എസ്യുവി ഒരുക്കാൻ ടൊയോട്ട
- ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിയ്ക്കാൻ ഇലോൺ മസ്കിന്റെയും, ജെഫ് ബെസോസിന്റെയും ബഹിരാകാശ കമ്പനികളുമായി കരാറിലെത്തി നാസ
വസ്ത്രങ്ങളുടെ നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !
ജന്മനക്ഷത്രങ്ങൾക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ സ്വാധീന ശക്തിയാണുള്ളത്. ആളുകളുടെ ശരീരപ്രകൃതിയിലും വ്യക്തിത്വത്തിലുമെല്ലാം ജന്മനക്ഷത്രങ്ങൾ പ്രതിഫലിക്കും. അതുപോലെ തന്നെ ഓരോ ജന്മനക്ഷത്രങ്ങൾക്കും അന്മുകൂലമായ നിറങ്ങളെക്കുറിച്ചും പറയുന്നുണ്ട് ജ്യോതിഷത്തിൽ.
ഓരോ വ്യക്തിയും അവരുടെ ജൻമ നക്ഷത്രത്തിന് അനുകൂലമായ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ത് ഫലമാണ് ചെയ്യുക എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. എന്നാൽ ശങ്കിക്കേണ്ടതില്ല ഇത്തരത്തിൽ ജൻമ നക്ഷത്രത്തിന് അനുകൂലമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. ശുഭകരമായണ് ജ്യോതിഷത്തിൽ പറയുന്നത്.
ഗ്രഹപ്പിഴ ദോഷങ്ങൾക്ക് ഒരു പരിധിവരേ പരിഹാരം കാണാൻ ഇതുകൊണ്ട് സാധിക്കും. ഇനി, അനുകൂല നിറത്തിലുള്ള വസ്ത്രം ധരികാൻ സാധിച്ചില്ലെങ്കിൽ കൂടി അതാത് നിറങ്ങളിലുള്ള തൂവാലയോ മറ്റൊ കയ്യിൽ കരുതിയാലും ഗുണം ലഭിക്കും. ഓരോ മാസവുമുള്ള പക്കപ്പിറന്നളുകളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത്. സമ്പൽ സമ്രതിക്കും ജീവിത വിജയത്തിനും കാരണമാകുമെന്നും വിശ്വാസമുണ്ട്