അനുബന്ധ വാര്ത്തകള്
- സൈബർ രംഗത്തും ഭിഷണി ഉയർത്തി കൊറോണ, കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നു !
- കഴുത്തിൽ ടയർ കുടുങ്ങി ശ്വാസമെടുക്കാൻ പോലുമാകാതെ മുതല, രക്ഷപ്പെടുത്തുന്നവർക്ക് വൻതുക പ്രതിഫലം; വീഡിയോ !
- യുറേക്കാ..., കിണറ്റിൽ കുടുങ്ങിയ ആനയെ രക്ഷിച്ചത് ആർക്കെമെഡീസ് തത്വം ഉപയോഗിച്ച്, വീഡിയോ !
- നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും നീളുന്നു. മരണവാറണ്ടിന് സ്റ്റേ
- വാർത്തകൾ തെറ്റ്, ആ സിനിമയിൽ മഞ്ജുവിനെ സമീപിച്ചിട്ടില്ല, വെളിപ്പെടുത്തി സംവിധായകൻ
പരാജയങ്ങൾ ഒഴിവാക്കാം, വഴി ഇതാണ് !
മാനസികമായ പ്രശ്നങ്ങൾ നമ്മെ പലപ്പോഴും വലിയ പരാജയങ്ങളിലേക്ക് നയിക്കാറുണ്ട്. സാമ്പത്തികമായോ തൊഴിൽപരമായോ ഉള്ള പല പരാജയങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം മാനസ്സികമായ തകർച്ചയാണ്. എന്നാൽ ഇത്തരം പ്രശനങ്ങളെ മറികടക്കാൻ ജ്യോതിഷത്തിൽ ഒരു മർഗ്ഗം ഉണ്ട്.
രത്നധാരണ;ത്തിലൂടെ മാനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉത്തേജിപ്പിക്കാനാകും എന്നാണ് ജ്യോതിഷികൾ പറായുന്നത്. ജാതകപരമായ ദോഷങ്ങളെ പോലും അനുകൂലമാക്കാൻ രത്നധാരണത്തിലൂടെ സാധിക്കും എന്നതാണ് സത്യം.
നമ്മളുടെ ശരീരത്തിൽ ഉറങ്ങിക്കിടകുന്ന ഊർജ്ജത്തെ പുറത്തുകൊണ്ടുവരാനും ഇതിലൂടെ ശരീത്തിനും മനസിനും ഉന്മേഷം പകരാനം രത്നധാരനത്തിലൂടെ സാധിക്കും. രത്നങ്ങൾക്ക് സദാ പോസിറ്റീവ് എനേർജ്ജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട് എന്നതിനാലാണ് ദോഷങ്ങൾ അകലാനുള്ള പ്രധാന കാരണം.
എന്നാൽ എല്ലാ രത്നങ്ങളും എല്ലാവർക്കും അനുയോജ്യമല്ല എന്നതും വളരെ പ്രധാനമാണ്. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം ധരിക്കേണ്ട രത്നങ്ങൾ തിരഞ്ഞെടുക്കരുത്. ഇക്കാര്യങ്ങളിൽ വിദഗ്ധനായിട്ടുള്ള ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരം ജാതകത്തിന് അനുയോജ്യമായ രത്നങ്ങൾ മാത്രമേ ധരിക്കാവു.