നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും നീളുന്നു. മരണവാറണ്ടിന് സ്റ്റേ

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 31 ജനുവരി 2020 (18:57 IST)
ഡൽഹി: നിർഭയകേസ് പ്രതികളുടെ നടപ്പിലാക്കുന്നത് നീളുന്നു. മരണ വാറണ്ട് പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവർ നൽകിയ ഹർജിയിലാണ് പാട്യാൽ ഹൗസ് കോടതിയുടെ നടപടി.

ഫെബ്രുവരി 1ന് രാവിലെ വധശിക്ഷ നടപ്പിലാക്കാനാണ് നേരത്തെ ,മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ പ്രതികളിൽ രണ്ട് പേർ രാഷ്ട്രപതിയ്ക്ക് ദയാഹർജി നൽകുകയായിരുന്നു. ദയഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്നുകാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :