പ്രണയത്തിൽ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടോ ? അറിയൂ ഇക്കാര്യങ്ങൾ !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 27 ജനുവരി 2020 (20:50 IST)
പ്രണയ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. തുടക്കത്തിൽ വളരെ സ്‌നേഹത്തോടെ മാത്രം പെരുമാറാൻ ഇരുവരും ശ്രമിക്കുന്നു എന്നതാണ് സത്യം. എപ്പോഴും ഇങ്ങനെ അഭിനയിക്കാൻ രണ്ടുപേർക്കും കഴിയില്ല എന്നതുകൊണ്ടുതന്നെ ദിവസങ്ങൾ കഴിയുന്തോറും അതിലെ പ്രശ്‌നങ്ങളും മറ്റും കൂടിവരികയും ചെയ്യും. ഇത് നാളുകൾ നോക്കിയും പറയാനാകും.

ഉദാഹരണത്തിന് തിരുവാതിര നാളിളുള്ളവർ പ്രണയത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരായിരിക്കും. ആദ്യം ഉണ്ടാകുന്ന പ്രണയം തന്നെ ജീവിതാവസാനം വരെ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരായിരിക്കും. സിനിമകളിലും മറ്റും കാണുന്ന തരത്തിലുള്ള റൊമാന്റിക് ആണ് എല്ലാ പ്രണയിതാക്കളും ഇഷ്‌ടപ്പെടുക. സംശയങ്ങളാണ് എല്ലായിടത്തും വില്ലനായെത്തുക. എന്നാൽ തിരുവാതിര നാളിലെ പ്രണയിനി ആണെങ്കിൽ അവർക്ക് വളരെ വ്യത്യസ്‌തമായ സ്വഭാവമായിരിക്കും. പരസ്‌പരം ബഹുമാനമില്ലാത്തതായിരിക്കും ഇവർക്കിടയിലെ പ്രധാന പ്രശ്‌നം.

താൽ പ്രണയിക്കുന്ന പുരുഷനെ അവർ ജീവനുതുല്യം സ്‌നേഹിക്കുമെങ്കിലും അത് പുറത്തുകാണിക്കുന്നത് വളരെ വിരളമായിരിക്കും. ദൈവത്തിൽ വളരെ വിശ്വാസമുള്ളവരായിരിക്കും ഇവർ. പ്രണയിക്കുന്ന പുരുഷനെക്കുറിച്ച് മറ്റുള്ളവർ പറയുന്ന കാര്യം ഇവർ പരിഗണിക്കില്ല. അതുകൊണ്ടുതന്നെ സംശയങ്ങൾ ഉണ്ടാകില്ല. അത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഇവർക്കിടയിൽ ഉണ്ടാകില്ല. പക്ഷേ അത് പ്രണയിക്കുന്ന പുരുഷന്റെ സ്വഭാവത്തേയും അടിസ്ഥാനമാക്കിയായിരിക്കും. കുടുംബക്കാർക്കും ഇവർ വലിയ പ്രാധാന്യം തന്നെ നൽകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :