അനുബന്ധ വാര്‍ത്തകള്‍
- മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടു, പൊലീസ് വാഹനത്തിന് പിറകിലിരുന്ന് ലൈംഗിക ബന്ധത്തിലേർപ്പെട്ട് ദമ്പതികൾ
- ഭാര്യക്ക് അവിഹിതബന്ധം, നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് ലഭിച്ചത് 5 കോടി !
- വിഷം കലർത്തിയത് ആട്ടിൻ സൂപ്പിൽ, പിന്നിൽ ബന്ധുവായ യുവതിയെന്ന് സൂചന
- ബലാക്കോട്ട് ആക്രമണത്തിന്റെ പ്രോമോ വീഡിയോ പുറത്തുവിട്ട് വ്യോമസേന !
- ഐഫോൺ തന്നെ സ്വവർഗാനുരാഗിയാക്കി, ആപ്പിളിനെതിരെ യുവാവ് കോടതിയിൽ
കുട്ടികൾക്ക് പേരിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !
ആളുകളുടെ പേര്, സ്ഥാപനത്തിന്റെ പേര്, വീട്ടിന്റെ പേര് തുടങ്ങിയവയെല്ലാം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമോ? ചില ആളുകൾ ഇതിൽ വിശ്വസിക്കുന്നു, മറ്റുചിലർ വിശ്വസിക്കാതിരിക്കുന്നു. എന്നാൽ ജ്യോതിഷ വിദഗ്ധർ പറയുന്നത് എങ്ങനെയെന്ന് കേൾക്കണ്ടേ?
ഇതിൽ വാസ്‌തവമുണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിൽ പേരുകൾ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. പേരുകളിൽ ഒരു അക്ഷരം മാറ്റിയാൽ പോലും അത് നന്മയോ തിന്മയോ ആകാം. ചിലർക്ക് പേര് മാറ്റുന്നതായിരിക്കാം പ്രയോജനകരമാകുന്നത്.
അതുകൊണ്ടുതന്നെ പേരുകൾ വയ്‌ക്കുമ്പോൾ നാം ആദ്യം തന്നെ ജ്യോതിഷപ്ണ്ഢിതരുമായി ചർച്ചനടത്തേണ്ടതുണ്ട്. ആ കുട്ടിയോക്കോ സ്ഥാപനത്തിനോ വീടിനോ ഉചിതമായ പേര് അവർ പറഞ്ഞുതരും