അനുബന്ധ വാര്‍ത്തകള്‍
- ഉറങ്ങാനായി കഞ്ഞിന് നൽകിയത് ഹെറോയിൻ, ഒരുവയസുകാരൻ മരിച്ച കേസിൽ അമ്മ അറസ്റ്റിൽ
- സെൽഫി എടുക്കാൻ ഈ ആപ്പുകളാണോ ഉപയോഗിക്കുന്നത് ? എങ്കിൽ എട്ടിന്റെ പണി കിട്ടും !
- ഇന്ത്യയിൽ ധോണിയുടെപക്കൽ മാത്രം, ജീപ്പിന്റെ കരുത്തൻ ഗ്രാൻഡ് ചെറോക്കി ട്രാക്ഹോക്കിൽ ക്യാപ്റ്റൻ കൂളും ഭാര്യയും !
- മാരുതിയുടെ കുഞ്ഞൻ ഹാച്ച്ബാക്ക് എസ് പ്രെസ്സോയുടെ രേഖാചിത്രം പുറത്ത് !
- ചിക്കൻ വാങ്ങാനെത്തിയ ഒൻപത് ആൺകുട്ടികളെ പീഡനത്തിന് ഇരയാക്കി, കടയുടമ പിടിയിൽ
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ !
പണം കൈമാറാതെയോ ഇടപാടുകൾ നടത്താതെയോ ഇന്നത്തെ കാലത്ത് ജീവിതം അസാധ്യമാണ് എന്നത് വാസ്തവം തന്നെയാണ്. എന്നാൽ ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് സമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാ വെള്ളി എന്നീ ദിവസങ്ങക്ക് സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് നല്ലതല്ല. ഈ ദിനങ്ങളിൽ ഒരിക്കലും വയ്പകൾ നൽകുകയോ സ്വികരിക്കുകയോ ചെയ്യരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ഐശ്വര്യക്ഷയത്തിനും കാരണമാകും.
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന ദിനങ്ങളിൽ കടം കൊടുക്കാൻ പാടില്ലാ എന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ധ്യാ സമയങ്ങളിലും ധനവും ധാന്യവും കൈമാറ്റം ചെയ്യുന്നത് ദോഷകരമാണ്.