അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് യുവതിക്ക് നേരെ ആസിഡൊഴിച്ച ശേഷം കുത്തിക്കൊല്ലാൻ ശ്രമിച്ച് അജ്ഞാതൻ
- വ്യവസ്ഥകൾ പാലിച്ചില്ല, എസ്ബിഐക്ക് 7 കോടി പിഴ ചുമത്തി റിസർവ് ബാങ്ക്
- ഭാര്യയുടെ മാതാവിനെ ബലാത്സംഗം ചെയ്ത് യുവാവ്, പരാതിപ്പെട്ടാൽ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണി
- മഴ വന്നില്ലെങ്കിൽ കരണ്ട് പോകും !
- ഒന്നല്ല, നാല് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ ടാറ്റ !
മോതിരം മാറുന്നത് എന്തിന് ? അറിയൂ !
മതഭേതമന്യേ വിവഹവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് മോതിരം മാറുക എന്നത്. വരൻ വധുവിന്റെ ഇടതുകയ്യിലെ മോതിര വിരലിലും, വധു വരെന്റെ വലതുകയ്യിലെ മോതിരവിരലിലുമാണ് മോതിരം അറിയേണ്ടത്. എന്നാൽ എന്താണ് ഇത്തരത്തിൽ മോതിരം പരസ്‌പരം അണിയിക്കുന്നതിന് പിന്നിൽ എന്ന് അറിയാമോ ?
പുരുഷന്റെ ഇടതുഭാഗം പത്‌നീസ്ഥാനവും സ്ത്രീയുടെ വലതുഭാഗം ഭർത്തൃസ്ഥാനവുമായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ പ്രപഞ്ചത്തിലെ ശതിയും, പുരുഷൻ ബ്രഹ്മത്വവുമാണ് ഇവ തമ്മിൽ കൂട്ടിയിണക്കുന്ന പ്രകൃയയാണ് വധു-വരന്മാർ മോതിരം കൈമാറുക എന്നത്. പുരുഷന്റെ ഇടതുവശവും സ്ത്രീയുടെ വലതുവശവും കൂട്ടിയിണക്കപ്പെടുമ്പോഴാണ് ബ്രഹ്മസ്വരൂപം പൂർണത കൈവരിക്കുന്നത് എന്നാണ് വിശ്വാസം.