അനുബന്ധ വാര്ത്തകള്
- കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പകറ്റാൻ വീട്ടിൽ ചെയ്യാവുന്ന സിംപിൾ വിദ്യകൾ ഇതാ !
- ബ്രെസക്കൊത്ത എതിരാളി തന്നെ, ബുക്കിംഗ് 20,000വും കടന്ന് ഹ്യുണ്ടായി വെന്യു
- കഞ്ചാവ് ഉപയോഗിച്ച് പരിചയമുള്ള എക്സ്പേർട്ടുകളെ അന്വേഷിച്ച് ഗവൺമെന്റ്, ശമ്പളം കേട്ടാൽ നമ്മൾ ചിലപ്പോൾ തല കറങ്ങിവീഴും !
- വാട്ട്സ് ആപ്പ് ചാറ്റിൽ രസകരമായ മാറ്റം, പുതിയ ഫീച്ചർ ഇങ്ങനെ !
- ജെയ്റ്റ്ലിയുടെ പിൻമാറ്റം ആരോഗ്യകാരണങ്ങൾകൊണ്ട് മാത്രമോ ?
സന്തോഷകരമായ ദാമ്പത്യത്തിൽ ഇക്കാര്യത്തിന് വലിയ പങ്കുണ്ട് !
ആ വീട്ടിലേക്കു മാറിയ ശേഷമാണ് തങ്ങളുടെ ബന്ധത്തിൽ ഉലച്ചിലുകൾ ഉണ്ടായത് എന്ന് പലരും പറഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടാവും. വാസ്തു ദോഷം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് സംശയം ചോദിക്കുന്നവരും നിരവധിയാണ്. എങ്കിൽ സത്യമാണ് വാസ്തുവിലെ പ്രശ്നങ്ങൾ ദാമ്പത്യത്തിലും പ്രണയത്തിലുമെല്ലാം വിള്ളൽ വീഴ്ത്തും.
വീടു നിർമ്മിക്കുമ്പോൾ തന്നെ ഇക്കാര്യങ്ങളിൽ വലിയ ശ്രദ്ധ വേണം. വീടിന്റെ തെക്കു പടിഞ്ഞാറെ മൂലയിൽ അശുഭകരമായി ഒന്നും നിർമ്മികരുത് ടോയ്‌ലറ്റ് ഈ കോണിൽ ഒരിക്കലും പാടില്ല. ഈ ദിക്കിന് ബന്ധത്തെയും സ്നേഹത്തേയും സ്വാധീനിക്കാനുള്ള കഴിവുണ്ട് ചുവപ്പ് നീല നിറങ്ങൾ ഈഭഗത്ത് വരാതിരിക്കാനും പ്രത്യേകം ശ്രദ്ധവേണം.
വീടിന്റെ വടക്കു കിഴക്ക് മൂലയിൽ ഒരിക്കലും അടുക്കള പണിയരുത് ഇത് ദാമ്പത്യത്തിൽ കലഹത്തിനു കാരണമാകും. ദൈവികമായ ഇടമാണ് ഈ ദിക്ക്. അതിനാൽ വടക്കുകിഴക്ക് മൂലയിൽ പൂജാമുറികൽ സ്ഥാപിക്കുന്നതാണ് ഉത്തമം. വടക്കു പടിഞ്ഞാറ് മൂലയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു ഇടം ഇവിടെയാണ് ദമ്പതിമാരുടെ കിടപ്പറ പണിയേണ്ടത്. രതിയുടെ മേഖലയായാണ് ഇത് അറിയപ്പെടുന്നത്. ദാമ്പത്യ, കൂടുതൽ സുന്ദരമക്കാൻ ഇത് സഹായിക്കും.
അടുത്ത ലേഖനം