അനുബന്ധ വാര്ത്തകള്
- ഈ ആഹാരങ്ങൾ പുകവലിയേക്കാൾ മാരകം !
- ബദാം എങ്ങനെ കഴിച്ചാലാണ് കൂടുതൽ ഗുണം ? അറിയൂ !
- വളർത്തുനായയെ സ്വന്താമാക്കാനുള്ള ആഗ്രഹം ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്നത്, കണ്ടെത്തലുമായി ഒരു കൂട്ടം ഗവേഷകർ
- വിമാന യാത്രക്കിടെ നോമ്പ് തുറക്കാൻ വെള്ളം ചോദിച്ചു; എയർ ഹോസ്റ്റസ് തിരികെ എത്തിയത് വിഭവങ്ങളുമായി, അനുഭവം പങ്കുവച്ച് എയർ ഇന്ത്യ യാത്രക്കാരൻ
- ഹുവായ് സ്മാർട്ട്ഫോണുകളുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കി ഗുഗിൾ, ഗൂഗിളിന്റെ ആപ്പുകളും സേവനങ്ങളും വൈകാതെ നിശ്ചലമായേക്കും
വെള്ളിയുടെ ഈ ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയുമോ ?
വെള്ളിയാഭരണങ്ങൾക്ക് ജ്യോതിഷത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത്. വെള്ളിയാഭരണങ്ങൾ ധരിക്കുന്നതിലൂടെ ഐശ്വര്യവും സമ്പത്തും കൈവരും. ശുക്രന്റെ പ്രീതി ലഭീക്കുന്നതിന് ഉത്തമ മാർഗമാണ് വെള്ളിയാഭരണങ്ങൾ ധരിക്കുക എന്നത്. വെള്ളി ധരിക്കുന്നതിലൂടെ മാനസികമായും, ശാരീരികമയും നിരവധി ഗുണങ്ങളും ഉള്ളതായി ജ്യോതിഷം ചൂണ്ടിക്കാട്ടുന്നുണ്ട്.
വെള്ളി ആഭരണങ്ങൾ ധരിക്കുന്നതിലൂടെ അമിതമായ ക്രോധത്തെ നിയന്ത്രിക്കുകയും മാനസിക സുഖം കൈവരികയും ചെയ്യും എന്നാണ് ജ്യോതിഷ പാണ്ഡിതർ പറയുന്നത്. . വെള്ളിക്ക് അണുക്കളെ നഷിപ്പിക്കാനുള്ള കഴിവുണ്ട്. നീർവീഴ്ച സന്ധിവാതം എന്നിവ കുറക്കുന്നതിന് വെള്ളി ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
ചന്ദ്രന്റെ അനിഷ്ട സ്ഥിതി മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ വെള്ളി ധരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് അയവു വരുത്തും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. ഐശ്വര്യവും ആരോഗ്യവും സമ്പത്തും ഒരുപോൽ പ്രദാനം ചെയ്യുന്ന ഒരു ഉത്തമ ലോഹമായാണ് വെള്ളിയെ കണക്കാക്കപ്പെടുന്നത്.
അടുത്ത ലേഖനം