അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല കടകംപളളിയുടെ വാക്കും പ്രവൃത്തിയും: അഡ്വ ജയശങ്കർ
- സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ; അലൻസിയറോടൊപ്പം ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു
- പ്രശ്നമുണ്ടാക്കുന്ന ആക്ടിവിസ്റ്റുകൾ പോകേണ്ട എന്നാണ് പറഞ്ഞത്: വിശദീകരണവുമായി ദേവസ്വം മന്ത്രി
- പുതിയ വീടുകളിലെ ഉറക്കം പ്രശ്‌നമാണോ ?
- സ്ത്രീയുമായി അവിഹിതബന്ധമെന്ന് ആരോപണം; സന്യാസി സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി
ഈ ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ വേണ്ട !
പണം കൈമാറാതെയോ ഇടപാടുകൾ നടത്താതെയോ ഇന്നത്തെ കാലത്ത് ജീവിതം അസാധ്യമാണ് എന്നതാണ് വാസ്തവം. എന്നാൽ ചില ദിവസങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് സമ്പത്തിക ഞെരുക്കത്തിന് കാരണമാകും എന്ന് ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്.
ചൊവ്വാ വെള്ളി എന്നീ ദിവസങ്ങക്ക് സാമ്പത്തിക ക്രയവിക്രയം നടത്തുന്നതിന് നല്ലതല്ല. ഈ ദിനങ്ങളിൽ ഒരിക്കലും വയ്പകൾ നൽകുകയോ സ്വികരിക്കുകയോ ചെയ്യരുതെന്ന് ജ്യോതിഷത്തിൽ പറയുന്നു. ഇത് സാമ്പത്തിക നഷ്ടത്തിനും ഐശ്വര്യക്ഷയത്തിനും കാരണമാകും.
കാര്‍ത്തിക, മകം, ഉത്രം, ചിത്തിര, മൂലം, രേവതി എന്നീ നക്ഷത്രങ്ങൾ വരുന്ന ദിനങ്ങളിൽ കടം കൊടുക്കാൻ പാടില്ലാ എന്ന് ജ്യോതിഷ ഗ്രന്ഥളിൽ വ്യക്തമാക്കിയിട്ടുണ്ട്. സന്ധ്യാ സമയങ്ങളിലും ധനവും ധാന്യവും കൈമാറ്റം ചെയ്യുന്നത് ദോഷകരമാണ്.