അനുബന്ധ വാര്‍ത്തകള്‍
- കലോത്സവവും ചലച്ചിത്ര മേളയും ഒഴിവാക്കിയത് അറിയിച്ചില്ല: അതൃപ്തിയുമായി മന്ത്രിമാർ
- കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ്സിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും
- തൊഴിലിടങ്ങളിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ ജപിക്കാം ഈ മന്ത്രം !
- മംഗല്യസൌഭാഗ്യത്തിന് വെള്ളിയാഴ്ച വ്രതം ഉത്തമം
- മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പരാതി നൽകി: പ്രതികാരം തീർക്കാൻ യുവാവ് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി
പേരിന്റെ ആദ്യാക്ഷരം 'S' എന്ന ഇംഗ്ലിഷ് അക്ഷരമാണോ ? എങ്കിൽ അതിലുമുണ്ട് ചില കാര്യങ്ങൾ !
അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ ആദ്യക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ പ്രകൃതവും രീതികളും മനസ്സിലാക്കാനാവും. സംഖ്യാ ശാസ്ത്രത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ S എന്ന അക്ഷരത്തിൽ തുടങ്ങുന്ന ധാരാളം നാമങ്ങൾ നമ്മുടെ നാട്ടിലുമണ്ട്. ഇത്തരക്കാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടാവും.
എപ്പോഴും വിജയങ്ങൾ ഇവരെ തേടിയെത്തും. അസാമാന്യ ബുദ്ധിശക്തിയും കാര്യപ്രാപ്തിയും ഉള്ള ആളുകൾ ആയിരിക്കും. എസ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. സ്വന്തം ജീവിതംകൊണ്ടും സംസാര ശൈലികൊണ്ടും ആളുകളെ ആകർശിക്കാനുള്ള കഴിവ് ഇത്തരക്കാർക്കുണ്ടാകും.
ജീവിതത്തിൽ നിറയെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവർ കൂടിയാണ് ഇവർ. ഇത്തരക്കാരെ അത്രവേഗം ആളുകൾക്ക് കബളിപ്പിക്കാനാവില്ല. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ഇത്തരക്കാർക്ക് ഉള്ളതുകൊണ്ടാണ് ഇത്. സാഞ്ചാരവും സംഗീതവും കൂടുതൽ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ
അടുത്ത ലേഖനം