അനുബന്ധ വാര്‍ത്തകള്‍
- മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പരാതി നൽകി: പ്രതികാരം തീർക്കാൻ യുവാവ് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി
- കൊൽക്കത്തയിൽ പാലം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
- ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകിയത് പ്രഭാസല്ല, തമിഴ് നടൻ രഘവ ലോറൻസ്; വ്യക്തത വരുത്തി കടകംപള്ളി
- ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനദണ്ഡം വേണം; അർഹതയുള്ളവർ ആരെന്ന് പ്രത്യേകം തരംതിരിക്കണമെന്ന് ഹൈക്കോടതി
- ഇനി ദളിത് എന്ന് വിളിക്കേണ്ട; ‘പട്ടികജാതി‘ എന്ന പദം ഉപയോഗിക്കാൻ മാധ്യമങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
മംഗല്യസൌഭാഗ്യത്തിന് വെള്ളിയാഴ്ച വ്രതം ഉത്തമം
മംഗല്യസിദ്ധിക്കായി ഏറ്റവും ഉത്തമമായ വൃതമായാണ് വെള്ളിയാഴ്ച വൃതത്തെ കണക്കാക്കുന്നത്. സാമാന്യമായ വൃതചര്യകൾ പാലിച്ച് ഉപവാസമിരിക്കുന്നതിനാണ് വെള്ളിയാഴ്ച വൃതം എന്നു പറയുന്നത്. കുടുംബത്തിന്റെയും വ്യക്തിയുടെയും ഐശ്വര്യ സമൃദ്ധിക്കും നല്ലതാണ് വെള്ളിയഴ്ച വൃതം
ശുക്രദശാകാലത്ത് ദോഷപരിഹാരങ്ങൾക്കായും വെള്ളിയാഴ്ച വൃതം നൽക്കാറുണ്ട്. വൃതമെടുക്കുന്ന വെള്ളിയാഴ്ചകളിൽ ലക്ഷ്മീദേവി, അന്നപൂര്‍ണേശ്വരി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഫല സിദ്ധി വർധിപ്പിക്കും ഈ അവസരത്തിൽ ശുക്രപൂജ നടത്തുന്നതും നല്ലതാണ്