അറിവുകള്‍ താനെ വന്നുചേരുന്ന ഗായത്രി മന്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കണം

ശ്രീനു എസ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (17:19 IST)
അറിവുകള്‍ താനെ വന്നുചേരുന്ന ഗായത്രി മന്ത്രത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മനസിലെ മാലിന്യം തീര്‍ക്കാനും പ്രാണശക്തിയും അറിവും വര്‍ധിപ്പിക്കാനുമാണ് ഗായത്രിമന്ത്രം വേദകാലം മുതല്‍ക്കേ ഉപദേശിച്ചുവരുന്നത്. ഉപനയനവും ഗായത്രിമന്ത്രവും സ്ത്രീകള്‍ക്കും ഉപദേശിച്ചിരുന്നതായി മനുസ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്.

മന്ത്രം അര്‍ഥം അറിഞ്ഞും ശരിയായ ഉച്ചാരണത്തിലുമാണ് ജപിക്കേണ്ടത്. എന്നാല്‍ ഇന്ന് ഗായത്രി മന്ത്രം പുസ്തകങ്ങളിലായപ്പോള്‍ തോന്നിയതുപോലെയാണ് ആളുകള്‍ ജപിക്കുന്നത്. എന്നാല്‍ ഭക്തിയോടെ ചൊല്ലുന്നയാളിന് അതിന്റെ ഫലം തീര്‍ച്ചയായും ഗായത്രീമന്ത്രം നേടിത്തരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :