സൂക്ഷ്മ ബുദ്ധിയാണ് ഇവരുടെ മെയിന്‍; മറ്റുള്ളവരുടെ ഭാവിയും ഇവര്‍ പ്രവചിക്കും

ശ്രീനു എസ് 

വ്യാഴം, 5 ഓഗസ്റ്റ് 2021 (17:33 IST)

സൂക്ഷ്മ ബുദ്ധിയാണ് മകയിരം നക്ഷത്രക്കാരുടെ വലിയ പ്രത്യേകത. മറ്റുള്ളവരുടെ ഭാവിയും ഇവര്‍ക്ക് പറയാന്‍ സാധിക്കും. പ്രവചിക്കും. കാര്യങ്ങളെ ഗവേഷണപരമായി സമിപിയ്ക്കുന്നവരായിരിയ്ക്കും മകയിരം നക്ഷത്രക്കര്‍. അറിയാനുള്ള ജിജ്ഞാസയും പുതിയ കാര്യങ്ങള്‍ കണ്ടെത്താനുള്ള ആര്‍ജ്ജവവും ഇവര്‍ക്ക് കൂടുതലായിരിയ്ക്കും. അറിവും അനുഭവജ്ഞാനവും വര്‍ധിപ്പിയ്ക്കാന്‍ ഇവര്‍ സാദാ പ്രയത്‌നിച്ചുകൊണ്ടിരിയ്ക്കും. 
 
എപ്പോഴും ആവേശം പ്രകടിപ്പിയ്ക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നവരാണ് ഇവര്‍. സമധാന പ്രിയരാണ് ഈ നക്ഷത്രക്കാര്‍. ജീവിതം നന്നായി ആസ്വദിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് ഇവര്‍. അതിനാല്‍ അനാവശ്യകാര്യങ്ങള്‍ക്ക് ഇവര്‍ പ്രാധാധ്യം കൊടുക്കില്ല,. ആളുകളോട് സൗമ്യമായി പെരുമാറുന്നവരാണ് മകയിരം നക്ഷത്രക്കാര്‍.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :