അഴിമതിയ്ക്കെതിരെ പോരാടുന്ന ജേക്കബ് തോമസിന് ശക്തി പകരാൻ ആറ്റുകാലമ്മയ്ക്ക് പൊങ്കാല

ഇത്തവണത്തെ പൊങ്കാല ജേക്കബ് തോമസിന്!

തിരുവനന്തപുരം| aparna shaji| Last Updated: ശനി, 11 മാര്‍ച്ച് 2017 (14:37 IST)
ഭക്തലക്ഷങ്ങൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലക്കിടെ വ്യത്യസ്തമായ ഒരു കാഴ്ച കാണാൻ സാധിക്കും. ഇത്തവണ തങ്ങ‌ൾ പൊങ്കാലയിടുന്നത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസ് ഡിപട്ട്റ്റ്മെന്റിനും ആണെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സ്ത്രീകളും അനന്തപുരയിൽ എത്തിയിരിക്കുകയാണ്.

അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നും വി​ജി​ല​ൻ​സി​നും ശ​ക്തി​പ​ക​രു​ന്ന​തി​നാണ് ഇവർ പൊങ്കാലയിട്ടത്. ത​ന്പാ​നൂ​ർ കൈ​ര​ളി ശ്രീ ​തീ​യേ​റ്റ​റി​ന് മു​ന്നി​ലാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ൾ ആ​റ്റു​കാ​ല​മ്മ​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :