പോണ്‍ വീഡിയോകള്‍ കണ്ടാല്‍ ലൈംഗിക ശേഷി കുറയുമോ ?

  health , life style , romance , love , ലൈംഗിക ശേഷി , പോണ്‍ , അശ്ലീല വീഡിയോ
Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (17:33 IST)
പോണ്‍ വീഡിയോകള്‍ പതിവായി കാണുന്നവരില്‍ ലൈംഗിക ശേഷി കുറയുമെന്ന് പഠനം. അശ്ലീല വീഡിയോകള്‍ക്ക് അടിമപ്പെടുന്നത് മൂലം പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുകയും തുടര്‍ന്ന് ബന്ധപ്പെടാനുള്ള ശേഷി നഷ്‌ടമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.

ലൈംഗിക അനുഭവങ്ങളിലൂടെ കടന്നു പോവുമ്പോള്‍ നമുക്ക് ആനന്ദം തോന്നുന്നത് ന്യൂക്ലിയസ് അക്യുമ്പന്‍സ് എന്ന മസ്തിഷകഭാഗത്ത് ഡോപമിന്‍ എന്ന നാഡീരസം സ്രവിക്കപ്പെടുന്നതിനാലാണ്. ക്രമേണ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തില്‍ താല്‍പര്യം കുറയും.

ഈ സ്ഥിതി രൂക്ഷമാകുമ്പോള്‍ പങ്കാളിയില്‍ നിന്നും മാത്രമല്ല, അശ്ലീല വീഡിയോകളില്‍ നിന്നു പോലും ഉത്തേജനമോ ഉദ്ധാരണമോ കിട്ടാതാകും. ഈ പ്രശ്‌നം പങ്കാളി മനസിലാക്കുകയും തുടര്‍ന്ന് ബന്ധം തകരുന്ന അവസ്ഥ ഉണ്ടാകുമെന്നും പഠനം വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :