ലൈംഗികതയും ഭക്ഷണവും തമ്മില്‍ !

ലൈംഗികത, ആഹാരം, ഭക്ഷണം, ആരോഗ്യം, ബന്ധം, Food, Sexual, Health, Relationship
Last Modified ശനി, 27 ജൂലൈ 2019 (17:27 IST)
ലൈംഗികതയും ആഹാരവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. കഴിക്കുന്ന ആഹാരം അനുസരിച്ച് ലൈംഗികതയിലുള്ള താല്‍പ്പര്യവും മാറും. ഒരാളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ചില ഭക്‍ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് കഴിയും. എന്തിന് പറയുന്നു, കഴിക്കുന്ന ഭക്ഷണം ലൈംഗിക ബന്ധത്തോട് താല്‍പ്പര്യമില്ലാത്തവരെ അതിലേക്ക് ആകര്‍ഷിക്കുകകൂടി ചെയ്യും.

സവാള, മുട്ട തുടങ്ങിയ ഭക്ഷണങ്ങളില്‍ സഹജമായ ലൈംഗികവീര്യം അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം. വാഴപ്പഴം, മുരിങ്ങക്ക തുടങ്ങിയവയും ലൈംഗികചോദനയെ ഉണര്‍ത്തുന്നവയാണെന്ന് പഠനങ്ങള്‍ പറയുന്നു.

ചുവന്ന സ്ട്രോബറി, മുന്തിരി, അണ്ടിപ്പരിപ്പ്, പഴച്ചാറ്, ഐസ്ക്രീം, ചോക്ലേറ്റ് എന്നിങ്ങനെ ഒട്ടേറെ ഭക്‍ഷ്യവസ്തുക്കള്‍ ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കുന്നതായാണ് പല പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :