പ്രണയതീവ്രത അറിയിക്കാന്‍ ചില വഴികള്‍

IFMIFM
4. ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തയാറാക്കി അവര്‍ക്കു മാത്രമായി നല്‍കുക.

5. നിങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ഇഷ്ടം അറിയിക്കുന്ന രീതിയില്‍ കൈക്കൊണ്ട് ഒരു ആംഗ്യം കാട്ടുക, പക്ഷേ, അവര്‍ക്കായി മാത്രം.

6. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുടെ സംസാരം തടസ്സപ്പെടുത്താതെ കേള്‍ക്കുക.

7. കലാപരിപാടികളും മറ്റും ഒരുമിച്ച് കാണാന്‍ പോവുക.

8. മധുരമൂറുന്ന ചുംബനങ്ങള്‍ നല്‍കുക.

9. സായാഹ്നങ്ങളില്‍ ഒരുമിച്ച് നടന്ന് സംസാരിക്കുക.

10. നിങ്ങളുടെ പഴയകാല പ്രണയ നിമിഷങ്ങളെ വീണ്ടും ആവിഷ്ക്കരിക്കുക.

11. ഇരുവരും ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ ഒരുമിച്ചിരുന്ന് വായിക്കുക.

12. പ്രണയ സിനിമകള്‍ കാണാന്‍ ഒരുമിച്ച് പോവുക.

WEBDUNIA|
13. പ്രത്യേക ഒഴിവു ദിവസങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ ഉണ്ടെങ്കില്‍ ഒരുമിച്ച് പങ്കെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :