ഈ ചോദ്യങ്ങൾ നിങ്ങളുടെ പ്രണയത്തെ തകർക്കും, അറിയൂ !

Last Modified ചൊവ്വ, 16 ജൂലൈ 2019 (19:28 IST)
പ്രണയവും ദാമ്പത്യവും ഏറെ സൂക്ഷ്മതയോടെ കൊണ്ടുപോകേണ്ട ഒന്നാണ് അശ്രദ്ധമായ ചില ചോദ്യങ്ങൾ പോലും പ്രണയവും ദാമ്പത്യവും എല്ലാം താകരുന്നതിന് കാരണമാകാറുണ്ട്. ചിലപ്പോൾ വെറും കൗതുകത്തിന് വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങളാണ് പ്രണയങ്ങളിൽ വിള്ളലായി മാറുക.

പങ്കാളിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്നതുമായ ചോദ്യങ്ങൾ തമാശക്ക് പോലും ചോദിക്കരുത് എന്ന് പ്രത്യേക ശ്രദ്ധിക്കണം. നീ പ്രയുന്നത് സത്യമാണോ ? എന്ന് നമ്മൾ പലപ്പോഴും ആശ്ചര്യ സൂചകമായി ചോദിക്കുന്ന ചോദ്യമാണ് എന്നാൽ ഇത് ഒരിക്കലും പങ്കാളിയോട് ചോദിക്കരുത് പങ്കാളിയോടുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിന് തുല്യമണ് ഇത്.

അതിലും പ്രധാനമാണ് മുൻ പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങൾ മുൻ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം എന്നിവ ആരായുന്നതും അവരുമായി താരതമ്യം ചെയ്യുന്നതും ഒരു പങ്കാളിയും ഇഷ്ടപ്പെടില്ല. എന്ന് മാത്രമല്ല അത് അവരുടെ ഉള്ളിൽ മുറിവേൽപ്പിക്കുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :