നാളുകള്‍ ചെല്ലും തോറും തീവ്രത ഏറുന്ന ഒന്നാണ് പ്രണയം. പ്രണയം പ്രകടിപ്പിക്കാനുള്ളതു തന്നെയാണ്. എത്ര കാല കഴിഞ്ഞാലും പ്രണയത്തിന് എപ്പോഴും പുതുമ നിലനിര്‍ത്തുക അത്യാവശ്യമാണ്