2018ൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ വിസ്‌മയിപ്പിച്ച കഥാപാത്രം ഏത്?

2018ൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ വിസ്‌മയിപ്പിച്ച കഥാപാത്രം ഏത്?

Rijisha M.| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (15:08 IST)
നിരവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകി 2018 കടന്നുപോകുകയാണ്. എന്നാൽ ഈ വർഷത്തെ ചിത്രങ്ങൾ ഓർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങൾ ഏതൊക്കെയാണ്. യഥാർത്ഥ പേര് പറയുന്നതിലും കൂടുതലായി പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ചില കഥാപാത്രങ്ങൾ ഉണ്ട്. അങ്ങനെയുള്ള ചില കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

1. ഒടിയൻ മാണിക്യൻ (മോഹൻലാൽ) - ഒടിയൻ
2. കായംകുളം കൊച്ചുണ്ണി (നിവിൻ പോളി) - കായംകുളം കൊച്ചുണ്ണി
3. ഡെറിക് അബ്രഹാം (മമ്മൂട്ടി) - അബ്രഹാമിന്റെ സന്തതികൾ
4. പ്രിയ പോൾ (ഐശ്വര്യ ലക്ഷ്മി) - വരത്തൻ
5. ജെന്നിഫർ മരിയ (നസ്‌രിയ നസീം) - കൂടെ
6. ബിനീഷ് ദാമോദരൻ (ടോവിനോ തോമസ്) - തീവണ്ടി
7. ജോസഫ് ജോർജ്ജ് (ജോജു ജോർജ്ജ്) - ജോസഫ്
8. മേരിക്കുട്ടി (ജയസൂര്യ) - ഞാൻ മേരിക്കുട്ടി
9. വി പി സത്യൻ (ജയസൂര്യ) - ക്യാപ്‌റ്റൻ
10. സാമുവേൽ റോബിൻസൺ (സാമുവേൽ റോബിൻസൺ) - സുഡാനി ഫ്രം നൈജീരിയ
11. അരവിന്ദൻ (വിനീത് ശ്രീനിവാസൻ) - അരവിന്ദന്റെ അതിഥികൾ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :