റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം| M. RAJU| Last Modified ബുധന്‍, 23 ജനുവരി 2008 (15:59 IST)
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജെ.ആര്‍)ജി.എഫ്‌.സി , വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (ഫിഷറീസ്‌), ഹെല്‍ത്ത്‌ സര്‍വീസസ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ അസിസ്റ്റന്‍റ് സര്‍ജന്‍ (എന്‍.സി.എ.- ഒ.എക്സ്‌) എന്നീ റാങ്ക്‌ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :