1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. പരീക്ഷാഫലം

റാങ്ക് ലിസ്റ്റ്

പി.എസ്.എസി എഴുത്തുപരീക്ഷ റാങ്ക് ലിസ്റ്റ്
വിവിധ വകുപ്പുകളിലേക്ക് പി.എസ്.എസി നടത്തിയ എഴുത്തുപരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ (എന്‍ജിനിയറിംഗ്‌ കോളജസ്‌),എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം ) കോട്ടയം, ഇടുക്കി ജില്ലകള്‍ , ഇക്കണോമിക്സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ എല്‍ഡി കംപയിലര്‍/ഇന്‍വസ്റ്റിഗേറ്റര്‍ (എസ്‌ആര്‍ ഫോര്‍ എസ്‌.റ്റി ഒണ്‍ലി) (കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകള്‍ ), എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഹൈസ്ക്കൂള്‍ അസിസ്റ്റന്‍റ് (സംസ്കൃതം) (തിരുവനന്തപുരം), ആനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (കൊല്ലം), ആരോഗ്യവകുപ്പില്‍ സ്റ്റാഫ്‌ നഴ്സ്‌ (പത്തനംതിട്ട ), (തിരുവനന്തപുരം), പോര്‍ട്ട്‌ (ഹൈഡ്രോഗ്രാഫിക്‌ സര്‍വേ വിംഗ്‌) ഡിപ്പാര്‍ട്ട്‌മെന്‍റില്‍ കുക്ക്‌ (കൊല്ലം ജില്ല) റാങ്ക്‌ ലിസ്റ്റുകള്‍ പി.എസ്‌.സി. പ്രസിദ്ധീകരിച്ചു.

ലിസ്റ്റ്‌ വഞ്ചിയൂരുളള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക്‌ ലഭിക്കും.
About Writer
M. RAJU