നിയമനപ്പട്ടിക

തിരുവനന്തപുരം| M. RAJU|
കെ.എസ്‌.ഇ.ബി.യില്‍ അസിസ്റ്റന്‍റ് ഫിനാന്‍സ്‌ ഓഫീസര്‍ (പ്രത്യേക തിരഞ്ഞെടുപ്പ്‌) നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു.

ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ II, നഴ്സ്‌ ഗ്രേഡ്‌ II (കാസര്‍കോട്‌), ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ II, (ആയുര്‍വേദം) (കാസര്‍കോട്‌) നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു.

ജയില്‍ വകുപ്പില്‍ കാര്‍പ്പന്‍ററി ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്‌ -II (കണ്ണൂര്‍), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) (കെമിസ്ട്രി), ഹോമിയോപ്പതി വകുപ്പില്‍ നഴ്സ്‌ ഗ്രേഡ്‌ -II, ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ -II, ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റ്‌ ഗ്രേഡ്‌ -II, (വയനാട്‌), വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) (വയനാട്‌) നിയമനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ മന്ദിരത്തിലെ ഐ ആന്‍റ് പി.ആര്‍.ഡി ഇന്‍ഫര്‍മേഷന്‍ സെന്‍ററില്‍ പരിശോധിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :