ചെയിന്‍ സര്‍വെ പരീക്ഷാഫലം

തിരുവനന്തപുരം| M. RAJU| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2008 (17:09 IST)
ജനുവരി 31, ഫെബ്രുവരി 11 തീയതികളില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കരുവാറ്റ, കോട്ടയം, തൃശൂര്‍, താമരശ്ശേരി, കോഴിക്കോട്‌, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നടത്തിയ സ്വകാര്യ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചെയിന്‍ സര്‍വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സര്‍വെ ഡയറക്ടറേറ്റിലും സര്‍ക്കാര്‍ വെബ്സൈറ്റിലും മറ്റു ബന്ധപ്പെട്ട ഓഫീസുകളിലും പരിശോധിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :