ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍

തിരുവനന്തപുരം | M. RAJU|
സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ലൈസന്‍സിങ്‌ ബോര്‍ഡ്‌ നടത്തിയ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ്‌ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. എല്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും, തിരുവനന്തപുരത്തെ കാള്‍ സെന്‍ററിലും ലഭ്യമാണ്‌. വിവരങ്ങള്‍ അതാത്‌ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നും ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :