മൗലികാവകാശങ്ങളെ ഏഴായി തരം തിരിച്ചിരിക്കുന്നു

മൗലികാവകാശങ്ങളെ ഏഴായി തരം തിരിച്ചിരിക്കുന്നു

ദിപിന്‍ സുമോദ്| Last Updated: വ്യാഴം, 23 ജനുവരി 2020 (19:30 IST)
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരയെുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. മൗലികാവകാശങ്ങള്‍ ഏഴായി തരം തിരിച്ചിരിക്കുന്നു.

1. സമത്വത്തിനുളള അവകാശം.
2. സ്വാതന്ത്ര്യത്തിനുളള അവകാശം.
3. ചൂഷണത്തിനെതിരെയുളള അവകാശം.
4. മത സ്വാതന്ത്ര്യത്തിനുളള അവകാശം.
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍.
6. സ്വത്തവകാശം.
7. ഭരണപരമായ പ്രതിവിധികള്‍ക്കുളള അവകാശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :