WD | WD |
|
പ്രാര്‍ത്ഥന കേട്ട് തുല്‍ജാഭവാനി പ്രത്യക്ഷപ്പെട്ടെങ്കിലും കുകര്‍ മഹിഷ രൂപം പൂണ്ട് ദേവിയെ നേരിട്ടു.പിന്നീട് നടന്ന ഉഗ്ര പോരാട്ടത്തില്‍ ദേവി കുകറിനെ കൊന്നു. ഈ ദിവസമാണ് വിജയദശമി ആയി ആഘോഷിക്കുന്നത്.ഭക്തരെ സംരക്ഷിക്കുന്ന ദേവിയെ ജനങ്ങള്‍ ‘ത്വരിത’എന്ന് വിളിച്ചു. മറാത്തി ഭാഷയില്‍ ത്വരിതയ്ക്ക് ‘തുല്‍ജ’എന്നാണ് പറയുന്നത്. അങ്ങനെ തുല്‍ജാഭവാനി എന്ന് ദേവി അറിയപ്പെടാന്‍ തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |