അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ശ്രീകൃഷ്ണ ജയന്തി; അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍
- Eid Al Adha 2022, Best Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ബക്രീദ് ആശംസകള്‍ നേരാം; മലയാളത്തിലുള്ള മികച്ച പത്ത് ആശംസകള്‍ ഇതാ
- Eid Al Adha 2022: കേരളത്തില്‍ എന്നാണ് ബലിപെരുന്നാള്‍?
- ഇന്ന് വൈകുണ്ഠ ഏകാദശി: വിഷ്ണുക്ഷേത്രങ്ങളിൽ അതിപ്രധാനം
- കന്നിമാസ പൂജ: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണിക്ക് ആരംഭിക്കും
അഷ്ടമിയും രോഹിണിയും ഒന്നിയ്ക്കുന്നദിനത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന് പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .
യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസം.
ബാലഗോകുലം ഈ ദിനം ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും ശോഭായാത്രകളും നടക്കും. ശ്രീകൃഷ്ണന്റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കുശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.
അടുത്ത ലേഖനം