Eid Al Adha 2022, Best Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ബക്രീദ് ആശംസകള്‍ നേരാം; മലയാളത്തിലുള്ള മികച്ച പത്ത് ആശംസകള്‍ ഇതാ

രേണുക വേണു| Last Modified ശനി, 9 ജൂലൈ 2022 (10:24 IST)

Eid Wishesh in Malayalam: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലി പെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ ആചരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം. ഏറ്റവും മികച്ച പത്ത് ആശംസകള്‍ ഇതാ. ആശംസകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...

1. പങ്കുവയ്ക്കലിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മയാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍

2. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു

3. ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് !

4. പ്രിയപ്പെട്ടവരെ എന്റെ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്തപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഞാന്‍ അവരെ ആശ്ലേഷിക്കുന്നു. നിങ്ങള്‍ എപ്പോഴും സ്‌നേഹത്താല്‍ ചുറ്റപ്പെടട്ടെ. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍.

5. എന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് !

6. ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാള്‍ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും ബക്രീദ് ആശംസകള്‍ !

7. നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഈ പെരുന്നാള്‍ ദിനം നമുക്ക് സാധിക്കണം. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍

8. അള്ളാഹുവിന്റെ കരുണയും സ്‌നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക്

9. ആത്മസമര്‍പ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാള്‍ കൂടി. ഏവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

10. എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ ...

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല
ജ്യോതിഷത്തില്‍, നിങ്ങളുടെ പേരിന്റെ ആദ്യക്ഷരം നിങ്ങളുടെ വ്യക്തിത്വത്തെയും സാധ്യതയുള്ള ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു ...

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!
ജീവിതത്തില്‍, നല്ല സമയങ്ങളും ചീത്ത സമയങ്ങളും വന്നു പോകും. നല്ല സമയങ്ങള്‍ സന്തോഷവും ...

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 ...

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം
2025 മാർച്ച് 17 മുതൽ 23 വരെയുള്ള ഒരാഴ്ച 12 കൂറുകാര്‍ക്കും എങ്ങനെയായിരിക്കും.

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ...

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും
ഹോളി വെറും നിറങ്ങളുടെ ഉത്സവമല്ല - അത് ഐഡന്റിറ്റി, ഊര്‍ജ്ജം, വികാരങ്ങള്‍ എന്നിവയുടെ ...