പാട്ടു കേള്‍ക്കുന്നതുകൊണ്ട് ഇത്രയും ആരോഗ്യ ഗുണങ്ങളോ!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 നവം‌ബര്‍ 2022 (15:20 IST)
പാട്ടു കേള്‍ക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണകരമാണ്. മനസ്സിന് ശാന്തി ലഭിക്കാനും വികാരങ്ങളെ നിയന്ത്രിക്കാന്‍പാട്ടു കേള്‍ക്കുന്നത് വഴി സാധിക്കുന്നു. കൂടാതെ ദിവസവും ഇഷ്ടപ്പെട്ട ഗാനങ്ങള്‍ കേള്‍ക്കുന്നത് വിഷാദരോഗത്തെ സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണമേറിയ പാട്ട് കേള്‍ക്കല്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :