രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കില്ലെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി.പ്രവര്‍ത്തക സമിതിയുടെ തീരുമാനം അന്തിമമാണെന്നും സോണിയ പറഞ്ഞു. ഇലക്ഷനു ശേഷം മാത്രം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന നിലപാടാണ് സോണിയ എടുത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |