മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും തെരഞ്ഞെടുപ്പ് രംഗത്തേക്ക്; വാര്‍ത്തകളിലെ വാസ്തവമെന്ത്?

തിരുവനന്തപുരം| WEBDUNIA|
PRO
സിനിമാതാരങ്ങളെ തെരഞ്ഞെടുപ്പില്‍ പുഷ്പം പോലെ വിജയിപ്പിക്കുന്നരീതിയില്‍ ആരാധനയൊന്നും മലയാളികള്‍ക്കില്ലെന്നത് പലപ്പോഴും കഴിഞ്ഞകാലങ്ങളിലെ ഇലക്ഷന്‍‌ചരിത്രം തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ മികച്ച രാഷ്ടീയ പിന്‍ബലത്താല്‍ ഗണേഷ്‌കുമാറിനെപ്പോലുള്ള രാഷ്ട്രീയത്തിലും സിനിമയിലും തിളങ്ങിയവരുമുണ്ട്.
കഴിഞ്ഞകുറേ ദിവസങ്ങളില്‍ സിനിമ- രാഷ്ട്രീയ ചര്‍ച്ചകളിലെ ചൂടേറിയവിഷയം. സിനിമാതാരങ്ങളുടെ രാഷ്ട്രീയ പ്രവേശനം തന്നെയായിരുന്നു. നമ്മൂടെ സൂപ്പര്‍ താരങ്ങളില്‍ പലരും സമകാലീന വിഷയങ്ങളില്‍ പ്രതികരിക്കുന്നവരും പലപ്പോഴും വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ്.

എല്ലാ തെരഞ്ഞെടുപ്പുകളിലെയും പോലെ ഇത്തവണയും താരങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നു. പലപ്പോഴും ഇത് നിഷേധിച്ച് അവര്‍ക്ക് രംഗത്ത് വരേണ്ടിയും വന്നു. എന്താണ് അവരുടെ അഭിപ്രായമെന്ന് നമുക്ക് നോക്കാം....

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടന്‍ സുരേഷ്ഗോപി- അടുത്ത പേജ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :