2013ലെ ഏറ്റവും തകര്‍പ്പന്‍ സിനിമ!

WEBDUNIA|
PRO
2013 കടന്നുപോകുന്നു. ഈ വര്‍ഷം മലയാള സിനിമയ്ക്ക് നല്ല വര്‍ഷമായിരുന്നോ എന്ന ചോദ്യത്തിന് പല രീതിയിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കും. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ ഒട്ടേറെ വിരസചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ട വര്‍ഷമാണ് 2013. എന്നാല്‍ നല്ല ചിത്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് ആഹ്ലാദകരമായ വസ്തുതയാണ്.

158 സിനിമകളാണ് ഈ വര്‍ഷം മലയാളത്തില്‍ ഉണ്ടായത്. 12 അന്യഭാഷാചിത്രങ്ങള്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തി. എണ്ണത്തിന്‍റെ കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടായെങ്കിലും സബ്ജക്ടിന്‍റെ ആഴമില്ലാത്ത ചിത്രങ്ങളാണ് അധികമായും പ്രദര്‍ശനത്തിനെത്തിയത്.

2013ല്‍ പ്രദര്‍ശനത്തിനെത്തിയതില്‍ ഏറ്റവും ഗംഭീര സിനിമ ഏതാണ്? മലയാളം വെബ്‌ദുനിയ ഇക്കാര്യം പരിശോധിക്കുകയാണ്.

അടുത്ത പേജില്‍ - തേന്‍ തുളുമ്പുമോര്‍മ്മയായ്...!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :